Wednesday, October 28, 2009

പേന കൊണ്ടുള്ള ഉപയോഗങ്ങള്‍ .

1. എഴുതാം
2. ബുക്ക്‌ മാര്‍ക്ക്‌ ആയി ഉപയോഗിക്കാം
3. ഫോണ്‍ കാര്‍ഡ്‌ ചുരണ്ടി നമ്പര്‍ എടുക്കാം
4. തല ചൊറിയാം
5. ചുമ്മാ കടിച്ചു ഇരിക്കാം
6. മറ്റുള്ളവരെ ഞോണ്ടാം
7. ചുമ്മാ പോക്കറ്റില്‍ വയ്ക്കാം .
8. ക്ലിപ്പ് ആയി use ചെയ്യാം.
9. പേപ്പര്‍ വെയിറ്റ് ആക്കാം
10. ചെവി തോണ്ടി ആയി use ചെയ്യാം
11. envelop പൊട്ടിക്കാന്‍ use ചെയ്യാം
12. plug pin (UK style) plug യില്‍ കേറ്റാന്‍ use ചെയ്യാം
13. carton പൊട്ടിക്കാന്‍ use ചെയ്യാം
14. board ല്‍ എഴുതിയ കാര്യങ്ങള്‍ explain ചെയ്യാന്‍ യു‌സ് ചെയ്യാം
15. മറ്റുള്ളവരെ എറിയാന്‍ യുസ് ചെയ്യാം
16. touch screen ഫോണില്‍ stylus ആയി യു‌സ് ചെയ്യാം
17. ruler ആയി use ചെയ്യാം
18. കുരുങ്ങിയ cassette ,wind ചെയ്യാന്‍ use ചെയ്യാം
19. CD പമ്പരം പോലെ കറക്കാം
20. ചിന്തിക്കുമ്പോള്‍ തലയില്‍ അടിച്ചു ആലോചിക്കാം (അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്.....പേന കൊണ്ടുള്ള ഉപയോഗങ്ങള്‍ .....???????)

7 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഹോ ഭയങ്കരം തന്നെ മാഷേ....ഇത്ര അധികം ഉപയോഗമോ...നമിച്ചു മാഷേ....

സന്തോഷ്‌ പല്ലശ്ശന said...

ഞാന്‍ പേനകണ്ടുപിടിക്കുമ്പൊ ഇത്റേമൊക്കെ ഉപയോഗം ഇതോണ്ട്‌ ഉണ്ടാവുമെന്ന് നിരീച്ചില്യാ.... പോസ്റ്റ്‌ കേമായി ട്ടോ... !!!!

Bijoy Samuel Thattakkattu said...

പിന്നെ നിന്‍റെ തലയ്ക്കു ഇട്ട് ഒരു കുത്തും വെച്ച് താരമായിരുന്നു ഇതു പോലെ ഒക്കെ എഴുതി കൂട്ടുന്നതിനു...

Ammu said...

ഇത്ര ഉപയോഗം ഉണ്ടായിട്ടും പേന ഇന്നു ഉപയോഗിക്കുന്നവര്‍ ഇത്ര പേര്‍ ഉണ്ട്. എല്ലാവര്ക്കും ലാപ്ടോപും മൊബൈലും ഒക്കെ അല്ലെ.

Jenshia said...

എന്തെല്ലാം ഉപയോഗങ്ങള്‍........ :D

Unknown said...

ആറാംമാലി നോക്കി ഒരു കുത്തും കൊടുക്കാം
മാഷിനെയല്ല കേട്ടോ
കൊള്ളാം മാഷേ..
ആശംസകള്‍
www.tomskonumadam.blogspot.com

kanakkoor said...
This comment has been removed by the author.