
ഇന്ന് ഇതിനെ പറ്റി ഒരു ന്യൂസ് വായിച്ചു..എരുമേലിയില്‍ ഒരു വീട്ടിലെ കിണറ്റില്‍ ഇവന് വന്നു വീണു..നാട്ടില്‍ എല്ലാര്ക്കും കാഴ്ചക്ക് വിരുന്നു ആയി ..വനപാലകര്‍ എത്തി ഇതിനെ കരക്ക് കേറ്റി. ചെതുമ്പല്‍ ഉള്ള ശരീരവും കീരിയുടെ തലയും ആണ് ഇവന്.അട്ടയും ഉറമ്പും ആണ് പ്രധാന ആഹാരം . ഇംഗ്ലീഷില്‍ ഇവന്റെ പേര് പാന്‍ഗോളിന്‍ എന്നാണ് ....

പന്ത് പോലെ ഉരുണ്ടു ആണത്രെ ഇവന്റെ നടപ്പ്...
കൂടതല്‍ വിവരങ്ങള്‍
2 comments:
ഇത്തരമൊരു ചിത്രം അപൂര്‍വ്വം തന്നെ..
നല്ല ഫോട്ടോ..ഇതുപോലെ പുതിയവ പ്രതീക്ഷിക്കുന്നു...
ആദ്യായിട്ടാണിവനെ ശരിക്കും കാണുന്നത്.
Post a Comment