Saturday, October 3, 2009

ഒരു പാട്ട് പാടു പ്രിയതമേ

പ്രിയതമേ എനിക്ക് വേണ്ടി ഒരു പാട്ട് പാടു
ഒരിക്കല്‍ എങ്കിലും ഒരു പാട്ട് പാടു
നീ പാട്ട് പാടി അത് കേള്‍ക്കാന്‍ കൊതി ആകുന്നു
നിനക്ക് വേണ്ടി ഞാന്‍ കവിതകള്‍ എഴുതിയില്ലേ
അതോര്‍ത്തു എങ്കിലും ഒരു പാട്ട് പാടു
നിനക്ക് വേണ്ടി ഞാന്‍ ബ്ലോഗുകള്‍ എഴുതിയില്ലേ
അതോര്‍ത്തു എങ്കിലും ഒരു പാട്ട് പാടു
നിനക്ക് ഞാന്‍ ഒരുപാടു സ്നേഹം തന്നില്ലേ
അതോര്‍ത്തു എങ്കിലും ഒരു പാട്ട് പാടു
പുഞ്ചിരി തൂകുന്ന മുഖത്തോടെ എന്നെ നോക്കി
എന്ന് പാടും പ്രിയതമേ എനിക്ക് വേണ്ടി ഒരു പാട്ട് ?

4 comments:

കണ്ണനുണ്ണി said...

ഒന്ന് പാടി കൊട് പ്രിയതമേ ...:)

Bijoy Samuel Thattakkattu said...

അയ്യോ പാടല്ലേ, അവന്‍ സുഖിപ്പിക്കുവാണ്. അവന്‍ തന്നെയാണ് എന്നോട് പറഞ്ഞത് നീ പാടിയാല്‍ പശു കയര്‍ പൊട്ടിച്ചു ഓടും എന്ന്.

Ammu said...
This comment has been removed by the author.
Ammu said...

അത്രയ്ക്ക് ഇഷ്ടമാണോ പ്രിയതമയുടെ പാട്ട്. എന്നും ഇങ്ങനെ തന്നെ പറയണം കേട്ടോ ചേട്ടാ.....