ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു വ്യാപാരി എത്തി . നാട്ടില്‍ എല്ലാവരോടും താന്‍ ഒരു കുരങ്ങന് 10 രൂപയ്ക്കു വച്ച് വാങ്ങിക്കും എന്ന് അറിയിച്ചു . ഗ്രാമവാസികള്‍ നോക്കിയപ്പോള്‍ ഇഷ്ടംപോലെ കുരങ്ങന്മാര് അവരുടെ നാട്ടില്‍ ഉണ്ട്. എല്ലാവരും അടുത്തുള്ള വനത്തില്‍ നിന്നും നാട്ടില്‍ നിന്നും കുര്ങന്മാരെ പിടിക്കാന്‍ തുടങി. ആയിരകണക്കിന് കുരങ്ങന്മാരെ ഒരെണ്ണംത്തിനു 10 രൂപ വച്ച് വ്യാപാരി വാങ്ങിച്ചു കൂട്ടി. അവസാനം എല്ലാരും പിടിച്ചു പിടിച്ചു കുരങ്ങനെ കിട്ടാതെ ആയപ്പോള്‍ നാട്ടുകാര്‍ പതുക്കെ പിടിത്തം നിര്‍ത്തി.
ഇതു കണ്ട വ്യാപാരി ഒരെണ്ണംത്തിനു 20 രൂപ ആക്കി.അപ്പോള്‍ നാട്ടുകാര്‍ക്ക് വീണ്ടും ആവേശം ആയി . അവര്‍ കഷ്ടപെട്ടും കൂടതല്‍ കുരങ്ങന്മാരെ പിടിക്കാന്‍ തുടങി.വീണ്ടും പഴയ പോലെ കുരങന്മാരെ കിട്ടാതെ ആയി.അപ്പോള്‍ വ്യാപാരി അത് 25 രൂപ ആയി വര്‍ധിപ്പിച്ചു. അവസാനം ഗ്രാമത്തില്‍ കുരങ്ങന്മാരെ കിട്ടാതെ ആയി.
അങ്ങനെ ഒരു ദിവസം ഒരു കുരങന്റെ വില 50 രൂപ ആക്കി. ഉടനെ തന്നെ വ്യാപാരി ബിസ്സിനെസ്സ് ആവശ്യത്തിനു ആയി നഗരത്തിലേക്കു പോയി. ബിസ്സിനെസ്സ് കാര്യങള് തന്റെ സഹായിക്കുന്ന ഒരാളെ ഏല്പിച്ചു.
വ്യാപാരി ഇല്ലാത്ത തക്കം നോക്കി അയ്യാളുടെ സഹായി ഗ്രാമവാസികളോട് പറഞു " നോക്കു എവിടെ കൂട്ടില്‍ ധാരാളം കുരങന്മാര് ഉണ്ട് .ഇതിനെ ഞാന്‍ നിങ്ങള്‍ക്ക് 35 രൂപയ്ക്കു തരാം ,വ്യാപാരി വരുമ്പോള്‍ നിങ്ങള്‍ 50 രൂപയ്ക്കു വില്ക്കു.
ഗ്രാമ വാസികള്‍ എല്ലാരും തങ്ങളുടെ കയ്യില്‍ ഉള്ള എല്ലാ സമ്പാദ്യവും കൊടുത്തു സഹായിയുടെ കയ്യില്‍ നിന്നും കുരങ്ങന്മാരെ വാങ്ങികൂട്ടി.

പക്ഷെ ഈ സംഭവത്തിനു ശേഷം ഗ്രാമവാസികള്‍ വ്യാപാരിയോ അങ്ങേരുടെ സഹായിയോ കണ്ടിട്ടില്ല .
ശ്രദ്ധയ്ക്ക് :
ഇതു ഒരു കഥ എന്നതില്‍ ഉപരി ecconomy,business എന്നിവയുമായി ബന്ധപ്പെട്ടു ഉപയോഗിക്കുന്ന ഒരു usage ആണ് monkey bussiness. അത് അറിയാത്തവര്‍ക്ക് വേണ്ടി ഞാന്‍ പോസ്റ്റ് ചെയ്തു എന്നുമാത്രം ...
4 comments:
Good one
ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ ആ പഴയകാലം നമുക്കൊരുമിച്ചു ഓര്‍മ്മിക്കാം, ഇന്ന് തന്നെ പങ്കു ചേരു ഈ മലയാളീ സൌഹ്രിദ വലയത്തില്‍....
www.changatham.com
A Malayalee Friends Community
@ hot bird
എന്റെ പേരും പോലും വയ്ക്കാതെ എന്റെ എന്റെ ബ്ലോഗ് കോപ്പി അടിച്ചതിനെതിരെ ഞാന്‍ ശക്തി ആയി പ്രതിഷേധിക്കുന്നു
കേട്ട കഥകള്‍ക്കും അനുഭവത്തിനും പകരം കേള്ക്കതവ എഴുതൂ
നാട്ടുകാര്‍ തല്ലില്ല
അനുഭവം കൊണ്ട് പറയുന്നതാ
@ഉമേഷ് പിലിക്കൊട്
ഇതു ഒരു കഥ എന്നതില്‍ ഉപരി ecconomy,bussiness എന്നിവയുമായി ബന്ധപ്പെട്ടു ഉപയോഗിക്കുന്ന ഒരു usage ആണ് monkey bussiness. അത് അറിയാത്തവര്‍ക്ക് വേണ്ടി ഞാന്‍ പോസ്റ്റ് ചെയ്തു എന്നുമാത്രം ...
Post a Comment