Thursday, October 2, 2008

മൂന്നാര്‍

മൂന്നാറില്‍ വച്ച് ഞാന്‍ കാമറയില്‍ പകര്‍ത്തിയ പ്രകൃതിയുടെ ചില മനോഹര ദൃശ്യങ്ങള്‍




ഒരു അരുവി ... മറയൂരിലേക്കുള്ള വഴി മദ്ധ്യേ കണ്ടുപിടിച്ചത്

ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വര ആടുകള്‍



കുറിഞ്ഞി വര്‍ഗ്ഗത്തില്‍ പെട്ട പൂക്കള്‍




കാട്ടു ചെടികള്‍


മാട്ടുപ്പെട്ടി ടോപ്പ് പോയിന്റില്‍ നിന്നും ഉള്ള കാഴ്ച

കുണ്ടള ഡാമിലെ ഒരു തോണി യാത്ര





3 comments:

ഫസല്‍ ബിനാലി.. said...

വെരിഗൂഡ്...ഒന്നാമത്തെ ഫോട്ടോ ഏറെ ഇഷ്ടമായി..
ആശംസകള്‍

സബിതാബാല said...

കാട്ട് ചെടി എന്നെഴുതിയിരിക്കുന്ന ചെടിയുടെ പേര്‍ വേലിപ്പരത്തി എന്നല്ലേ?രാജമലയിലെ വരയാടുകള്‍ മേയുന്നിടത്ത് കണ്ണീരിന്റെ ആകൃതിയിലുള്ള ഉരുളന്‍ കല്ലുകള്‍ ഉണ്ടായിരുന്നു.എന്തേ അവ ക്യാമറയില്‍ ഒപ്പിയെടുത്തില്ല....???

Prakash : പ്രകാശ്‌ said...

നന്ദി മനോഹരമായ ആ ചെടിയുടെ പേര് പറഞു തന്നതിന്. ഉരുളന്‍ കല്ലുകള്‍ ഞാന്‍ കണ്ടില്ല.ഒരു പക്ഷെ എന്റെ പ്രിയതമയുടെ സാമീപ്യം മൂലം ചില കാര്യങളില്‍ ശ്രദ്ധ കുറവ് വന്നിരിക്കാം ...