Tuesday, July 1, 2008

ഓര്‍മ്മ

എന്നുള്ളില്‍ എന്നും ഒരു ഓര്‍മ്മയായി
ഒരു തെന്നലായി അരികില്‍ നീ
കുളിരാര്‍ന്ന സന്ധ്യയിലും ഉഷസിലും
വെളിച്ചമായി നീ എന്നും എനര്കില്‍
ഏകാന്തത എനിക്ക് അന്യം
നിന്റെയ് അദൃശ്യമാം സ്പര്‍ശം
സ്വപ്ന തേരിലേറി നീ എനര്കില്‍
സ്വാന്തനത്തില്‍ തലോടലായി......

2 comments:

ശിവ said...

ഈ ഭാവന കൊള്ളാം...

സസ്നേഹം,

ശിവ

kaithamullu : കൈതമുള്ള് said...

ഓ, ഇപ്പോ ഓര്‍മ്മ വന്നു, ഈ കവിത!
:-)