Sunday, March 16, 2008

കല്ബ

കല്ബയിലെ ടണല്‍.. പര്‍വത നിരകളില്‍ കൂടിയുള്ള മനോഹരമായ വഴികള്‍. യാത്ര സുഖം സസുഖം .
കല്ബ.. ഷാര്‍ജയുടെ ഭാഗം ...മനോഹരമായ ദൃശ്യം .അകലെ കണ്ടല്‍ കാടുകളും മലനിരകളും . ദുബായില്‍ നിന്നും ഇവിടെ എത്താന്‍ ദൂരം 150 km.

1 comment:

Unknown said...

നല്ല അടിപൊളി ഫോട്ടോസ്!!! സൂപ്പര്‍ ക്യാമറ ആണല്ലോ!!!!!!!!
സ്ഥലം "കല്ബ" അല്ല "കോര്‍ കല്ബ" കു‌ടുതല്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യു‌


സ്നേഹപൂര്‍വ്വം
ഹരിലാല്‍