Friday, February 15, 2008

കല്‍ക്കട്ട ന്യൂസ്


നല്ല "രസമില്ലാത്ത" ചിത്രം.കാരണം രസകരമെന്നു തോന്നുന്ന പല കാര്യങളും ഇല്ലാതെ പച്ച ആയി എടുത്ത ചലച്ചിത്രം. പിരിമുറക്കം കുറക്കാന്‍ ആയി കുറച്ചു പാട്ടുകള്‍ ഉള്പെടുതിയിരിക്കുന്നു.ബ്ലസ്സി തന്റെയ് കഴിവ് വീണ്ടും കാണിച്ചിരിക്കുന്നു.ദീലീപ്ന്റെയ് കഥാപാത്രവും different ആയിരിക്കുന്നു.മീര ഒരിക്കല്‍ കൂടി തന്റെയ് അഭിനയതികവ് കാണിച്ചിരിക്കുന്നു.Totally തിര്‍ച്ചയായും കണ്ടിരികേണ്ട സിനിമ ...
***ഞാന്‍ ഇ സിനിമ കണ്ടത് ഷാര്‍ജ കോണ്‍കൊര്‍ഡില്‍ ....

5 comments:

Unknown said...

PATTUKAL KUDI POYEE ENNU THONNUNNU,
VARIETY VENDA PRESHAKARKKU KANAVUNNA CHITRAM BLESSY VEDUM NALLA CINEMAKAL BLESSY L NINNUM UNDAVATTEE................

Prakash : പ്രകാശ്‌ said...

ചെറിയ പോരായ്മകള്‍ ..പക്ഷെ ടോട്ടല്‍ ആയി നല്ല ഒരു ചിത്രം ..

Faisal Mohammed said...

ബ്ലെസ്സിയുടെ ഈ പടം, സംഭവം പിക്ച്വറൈസേഷന്‍ കിടിലം, പക്ഷേ ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന തോന്നല്‍ വരുന്നു, കഥ നമുക്കുള്ളതല്ല എന്ന തോന്നല്‍. നമ്മളില്‍ നിന്നും വളരെ അകന്നു നടക്കുന്ന സംഭവങ്ങള്‍, തന്മാത്രയിലും പളുങ്കിലും നമ്മുടേതെന്ന തോന്നല്‍ ശക്തമായിരുന്നു.ചില തോന്നലുകള്‍ മാത്രം

Prakash : പ്രകാശ്‌ said...

ഹായ് പാച്ചു
നഗരത്തില്‍ വസിക്കുന്ന ഒരാള്ക്ക് ഇതൊക്കേ ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങള്‍ തന്നെ.
താങ്കള്‍ ഒരു ഗ്രാമവാസി ആണോ ?

Faisal Mohammed said...

പ്രകാശ് ബായ്, വെറും ഗ്രാമവാസിയല്ല, കുഗ്രാമവാസി !!