Saturday, January 26, 2008

പാസ്സ്‌വേഡുകള്

എന്നു മുതലാണ്‌ ഓര്‍മ വച്ചത്‌ എന്നു തീരേയ് ഓര്‍മ ഇല്ല.അതു കണ്ടു പിടിച്ചു അന്ന് മുതല്‍ എഴുതാം എന്നു അതിമോഹം ഒന്നും ഇല്ല.
പാസ്സ്‌വേഡുകള്‍ ഓര്‍തതിരിക്കുക എന്നു കുറച്ചു പ്രയാസം ഉള്ള കാര്യം ആണ്.ജീവിതത്തിലേയ്‌ പല പാസ്സ്‌വേഡുകളുംമറന്നു പോയി.രക്ഷപെട്ടു.

1 comment:

Satheesh said...

ഒന്നു കൂടി തിരുത്തി എഴുതാന്‍ നോക്കാരുന്നില്ലേ. എന്തായാലും നല്ല ടോപ്പിക്! വീണ്ടും എഴുതൂ!