
നിനക്ക് എന്നോട് പഴയ പോലെ സ്നേഹം ഇല്ല ...പണ്ട് എന്നും സ്നേഹം തുളുമ്പുന്ന വാക്കുകള്‍ ആയിരിന്നു നിന്റെ വായില്‍ നിന്നും വന്നത്..ഇപ്പോള്‍ കിളവന്മാരുടെ കൂട്ട് ആണു നിന്റെ വര്‍ത്തമാനം ....
എടാ നീ പറയുന്നത് എല്ലാം ഞാന്‍ ശ്രദ്ധിക്കുന്നില്ലേ ...ദേഷ്യം വന്നാല്‍ ഉടനെ സോറി പറയുന്നില്ലേ ... നീ പറയുന്നത് എല്ലാം ഞാന്‍ അനുസരിക്കുന്നില്ലേ ......
Because I love you so much.....