മൂന്നാറില്‍ വച്ച് ഞാന്‍ കാമറയില്‍ പകര്‍ത്തിയ പ്രകൃതിയുടെ ചില മനോഹര ദൃശ്യങ്ങള്‍
ഒരു അരുവി ... മറയൂരിലേക്കുള്ള വഴി മദ്ധ്യേ കണ്ടുപിടിച്ചത്

ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വര ആടുകള്‍

കുറിഞ്ഞി വര്‍ഗ്ഗത്തില്‍ പെട്ട പൂക്കള്‍

കാട്ടു ചെടികള്‍

മാട്ടുപ്പെട്ടി ടോപ്പ് പോയിന്റില്‍ നിന്നും ഉള്ള കാഴ്ച
കുണ്ടള ഡാമിലെ ഒരു തോണി യാത്ര